¡Sorpréndeme!

കൊന്നുകൊലവിളിച്ച് ട്രോളന്മാർ | OneIndia Malayalam

2018-11-06 147 Dailymotion


അല്ലെങ്കില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ബിജെപിയ്ക്ക് ട്രോളുകളുടെ പൊങ്കാലയാണ്. അതിനിടയില്‍ ആണ് ഒരു അവസരം പിഎസ് ശ്രീധരന്‍ പിള്ളയായിട്ട് സൃഷ്ടിച്ചത്. എന്തായാലും ട്രോളന്‍മാര്‍ അത് നന്നായി ഉപയോഗിക്കുക തന്നെ ചെയ്തിട്ടുണ്ട്
social media troll mocking sreedharan pilla's leaked speech